Wednesday 21 November 2012

PRAY FOR GAZA





Plz Read & Maximum Share... സോഷ്യല്‍ മീഡിയകളില്‍ ഇസ്രായേലിനു എതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ഇസ്രയേല്‍ വിരുദ്ധ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയകള്‍ക്ക് മൊസാദ് (ഇസ്രയേല്‍ ചാര സംഘടന ) നിര്‍ദേശം നല്‍കി. അതിനാല്‍ നമ്മള്‍ മറ്റു പോസ്റ്റുകള്‍ തല്‍കാലം ഒഴിവാക്കി പൂര്‍ണ്ണമായും ഇസ്രയേല്‍ ക്രൂരതകള്‍ പുറംലോകത്തെ അറിയിക്കാന്‍ വേണ്ടി face book ഉപയോഗിക്കുക .. നമ്മള്‍ക് കിട്ടുന്ന ഓരോ ഫോട്ടോയും ജീവന്‍
 പണയപ്പെടുത്തി ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുന്നത് ആണ്. അവര്‍ അത് അപ്പപ്പോള്‍ തന്നെ പുറം ലോകത്തെ അറിയിക്കുന്നു... ഇതുവരെ കൊല്ലപെട്ടവര്‍ കൂടാതെ മാരകമായി പരികെട്ടവര്‍ ഏതാണ്ട് 960-1200 ആണ്.അതില്‍ 42 പേര് മാധ്യമപ്രവര്‍ത്തകര്‍ ആണ് .....രാഷ്ട്രീയ മത വ്യത്യാസമിലാതെ എല്ലാവരും ഈ പോരാട്ടത്തില്‍ പങ്കാളി ആവുക...പൂര്‍ണ്ണമായും ഫേസ് ബുക്ക്‌ പൊരുതുന്ന പലസ്തീനികള്‍ക്ക് വേണ്ടി മാറ്റി വെക്കുക PLZ Share...


No comments:

Post a Comment