Friday 16 November 2012

STOP WAR AGAINST GAZA......

ഗസ്സ വീണ്ടും നിണമണിഞ്ഞു തുടങ്ങിയിരിക്കുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ ചോര ചാലിട്ടൊഴുക്കുന്ന ഇസ്രായേലീ സയണിസ്റ്റ് ക്രൂരതക്കെതിരെ നമുക്ക് പ്രതികരിക്കാം പ്രതിഷേധിക്കാം. മലാലയെ ആഘോഷമാക്കിയ പാശ്ചാത്യന്‍ മീഡിയകളുടെ മൗനത്തിനെതിരെ നമുക്ക് ഒന്നിച്ചണിനിരക്കാം. 

No comments:

Post a Comment