Tuesday 13 November 2012

ROZHE GARODI


ഫ്രഞ്ച് തത്വചിന്തകനായ റോഴെ ഗരോഡി ധെഷണിക സഞ്ചാരത്തിനൊടുവില്‍ ഇസ്‌ലാം ആശ്‌ളേഷിച്ചതായി പ്രഖ്യാപിച്ചപ്പോള്‍ മുസ്‌ലിം ലോകം ആഹ്‌ളാദ ചിത്തരായി. ബൗദ്ധികരംഗത്തും മാധ്യമ- സാംസ്‌കാരിക രംഗങ്ങളിലും മികവു പുലര്‍ത്തുന്ന പാശ്ചാത്യ മണ്ഡലങ്ങളില്‍ മുസ്‌ലിം ലോകത്തിന്റെ നീതി പൂര്‍വ്വമായ പ്രശ്‌നങ്ങള്‍ക്ക് പ്രതിരോധം ചമക്കുന്നതില്‍ ഈ ദാര്‍ശനികനില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കപ്പെട്ടു. ആധുനിക മുസ്‌ലിം ലോകത്തിന്റെ അരിസ്‌റ്റോട്ടിലായി അദ്ദേഹം വാഴ്ത്തപ്പെട്ടു. ഗരോഡി മുസ്‌ലിമായപ്പോള്‍ ഫ്രഞ്ച് ഓറിയന്റലിസ്റ്റ് ഴാക് ബര്‍കിന്റെ പ്രസ്താവന 'ഇതൊരു കറുത്ത ദിനമാണെ'ന്നായിരുന്നു.

No comments:

Post a Comment